മദ്യലഹരിയില്‍ എഎസ്ഐ ഡ്രൈവറായി; കോട്ടയത്തെ സ്കൂള്‍ കുട്ടികളുടെ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു

മദ്യലഹരിയില്‍ എഎസ്ഐ ഡ്രൈവറായി; കോട്ടയത്തെ സ്കൂള്‍ കുട്ടികളുടെ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു
സമൂഹത്തിൽ നിയമം നടപ്പിലാക്കേണ്ടവർ ആണ് നിയമപാലകർ .നിയമങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ മോഷണവും പിടിച്ചു പറിയും കൊലപാതകങ്ങളും നിത്യ സംഭവങ്ങൾ ആയി മാറിയേനെ .ചിലപ്പോൾ ഈ ലോകം തന്നെ അവസാനിച്ചു പോയിട്ടുണ്ടാകും .ശക്തമായ ഒരു നീതി ന്യായ പീഠം ഉള്ളത് കൊണ്ടാണ് ലോകത്തിൽ ശാന്തിയും സമാധാനവും നില നിൽക്കുന്നത്. ചെറിയ മക്കൾ തെറ്റ് ചെയ്‌താൽ പോലീസ് പിടിക്കും എന്ന് നമ്മൾ പേടിപ്പിക്കുന്നു .ഈ പേടി വലുതാവുമ്പോഴും ആ കുട്ടിയ്‌ക്കൊപ്പം വളരുന്നു . കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുവാൻ ഇത്തരം ഭയം ഉള്ളത് നല്ലതു തന്നെ ആണ് .പോലീസ് പിടിക്കും എന്ന ഭയവും ശിക്ഷിക്കപ്പെടും എന്ന പേടിയും ഉള്ളത് കൊണ്ട് തന്നെ ആണ് പലരും മോഷണത്തിൽ ഒന്നും ഏർപ്പെടാതെ നല്ല പാതയിലൂടെ തന്നെ സഞ്ചരിക്കുന്നത് . അല്ലെങ്കിൽ സധൈര്യം ഒരു വഴിയിലൂടെ നടക്കാൻ പോലും ആളുകൾക്ക് സാധിച്ചെന്നു വരില്ല.ഒരു പൗരൻ കുറ്റ കൃത്യങ്ങൾ നടന്നാൽ സമീപിക്കുന്നത് പോലീസിനെ ആണ് .പോലീസുകാർ ആത്മാർത്ഥതയോടെ കേസ് അന്വേഷിച്ചു Read mor...

Post a Comment

0 Comments