ശബരിമല ക്ഷേത്രം നിർമ്മിച്ചത് കൊല്ലത്ത് ‘

ശബരിമല ക്ഷേത്രം നിർമ്മിച്ചത് കൊല്ലത്ത് ‘
ശ്രീ അയ്യപ്പൻ ശബരിമല ശാസ്താവിഗ്രഹത്തിൽ വിലയം കൊണ്ട ശേഷം വളർത്തച്ചനായ പന്തളം രാജാവുംഅവിടെയെത്തി നിർമിച്ച ക്ഷേത്രത്തിന്റെ അതേ മാതൃക തന്നെയാണ് ഇന്ന് നിലനിൽക്കുന്നത് .ആദ്യകാലത്ത് ക്ഷേത്രം തടിയിൽ തീർത്തു പുല്ലുമേഞ്ഞതായിരുന്ന എന്ന മാത്രം.. 90 വർഷം മുമ്പുള്ള കാര്യമെടുത്താൽ മകരജ്യോതി കണ്ടു വണങ്ങാൻ 53 ദിവസത്തെ കഠിന (വതം നോറ്റു കഠിനമായ മല കയറി സന്നിധാനത്തിൽ എത്തുന്നത് ഏറിയാൽ 2000 പേരാണ്. 1079- മാണ്ടത്തെ മകരവിളക്ക് ദിവസം അബദ്ധവശാൽ തീപുല്ലുമേഞ്ഞ ശബരിമല ക്ഷേത്രത്തെ അപ്പാടെ ചാമ്പലാക്കി. അന്ന് തിരുവിതാംകൂർ മഹാരാജാവായ ശ്രീ മൂലം തിരുന്നാൾ മഹാരാജാ. വായിരുന്നു.അയ്യപ്പഭക്തനായ അദ്ദേഹം 53 ദിവസത്തെ വ്രതമെടുത്ത് സന്നിധാനതെത്തി. ‘ അഗ്നിബാധ രാജാവിനെ മാനസികമായി തളർത്തി. രാജവംശത്തിന് നടക്കാൻ പോകുന്ന അത്യാഹിതത്തിന്റെ സൂചനയാണോ എന്നു പോലും അദ്ദേഹം ആശങ്കിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിച്ചു.അതിന് തയ്യാറുള്ളവരെ ക്ഷണിച്ചു കൊണ്ട് ഗസറ്റിൽ സർക്കാർ പല പ്രാവശ്യം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പക്ഷേ ഘോരവനത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.. കൂടു പൊട്ടി ഇളകി പറക്കുന്ന കടന്നൽ കുട്ടങ്ങളെ പോലെ മദിച്ചു നടക്കുന്ന കാട്ടാന പറ്റങ്ങളുടെയും പുലി കുട്ടങ്ങളുടെയും മറ്റു ഹിംസ്ര ജീവികളുടെയും ഇടയിൽ കുടി അസതോ അഞ്ഞുറോ പേരു മാ യി കാടും മേടും കല്ലും മലയും കാട്ടാറും കടന്ന 18 പടികൾ കയറി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ക്ഷേത്ര നിർമ്മാണം അത്ര സുഖകരമായ ഒരു സംരംഭമായിരുന്നില്ല.ക്ഷേത്ര ദിത്തികശ ക്ഷേത്ര നിർമ്മാണശാസ്ത്ര പ്രകാരമുള്ള പ്രത്യേകതരം കരിങ്കല്ലിൽ കൊത്തത്രം മേൽക്കര ക്ഷേത്രതച്ചുശാസ്ത്ര പ്രകാരമുള്ള മികച്ച യിനംതിട്ടയിൽ ചെമ്പുപാകി പിത്തള പൊതിയാനമാണ് ശ്രീമൂലം തിരുന്നാൾ ഉത്തരവിട്ടത്. ക്ഷേത്രത്തിനാവശ്യമായ കരിങ്കല്ലും തടിയും ചെമ്പും പിത്തളയും ചുമന്ന് അവിടെ എത്തിക്കാൻ ആർക്കം ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. മലമ്പനി പടരുന്ന ആ സമയത്ത് അതൊക്കെ അവിടെ എത്തി കെ കീറാമുട്ടിയായി തന്നെ മുന്നിൽ നിന്ന. പൊള്ളാച്ചിറക്ക് കടും സാംഗമായ കൊച്ചുമ്മ ൻ മുതലാളി അക്കാലത്ത് കൊല്ലത്തെ തേവള്ളി കൊട്ടാരത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്തു കൊട്ടാരം പണി നടത്തിവരികയായിരുന്നു. ഈ വിഷയത്തിൽ മുതലാളിയുടെ ആത്മാർത്ഥതയും കൃത്യനിഷ്ഠയും ഗവൺമെന്റിന്റെ പ്രത്യേക പ്രീതിക്ക് കാരണമായിരുന്നു. ഭവിഷത്ത് ഒന്നും വകവെക്കാതെ ക്ഷേത്രം പണി മുതലാളി ഏറ്റെടുത്തു..Read mor...

Post a Comment

0 Comments