പപ്പായ വിഷമായി മാറുന്നത് എപ്പോള്‍?
പപ്പായ വിഷമായി മാറുന്നത് എപ്പോൾ -നമ്മുടെ വീട്ടു വളപ്പുകളിൽ സർവ സാധാരണമായി കാണുന്ന ഒരു പഴ വർഗം ആണ് പപ്പായ.പച്ചയായും പഴുത്തിട്ടും പപ്പായ മനുഷ്യർ കഴിച്ചു വരുന്ന.പച്ച പപ്പായ ഉപ്പേരിയും കറിയും ഉണ്ടാക്കി ഭക്ഷിക്കുന്നു.പഴുത്ത മധുരമുള്ള പപ്പായ അല്ലാതെയും കഴിക്കുന്നു .വളരെ അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായക്കും പാർശ്വ ഫലങ്ങൾ ഉണ്ട് .
ചില അവസ്ഥകളിൽ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യാറുണ്ട് .ഔഷധ ഗുണങ്ങൾ ഏറെ ഉള്ള പപ്പായ വിഷത്തിന്റെ ഫലം നൽകുന്ന അവസരങ്ങളുമുണ്ട് .രക്ത സമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത് .കാരണം രക്ത സമ്മർദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും ഇത് .
മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണിത് .അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ .ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു .
പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് പലരിലും അലർജി ഉണ്ടാക്കുന്നു .ഗർഭാവസ്ഥയിൽ പപ്പായ കഴിക്കുന്നത് മൂലം അബോർഷൻ സംഭവിക്കാൻ ഇഡാ ഉണ്ട് .അതിനാൽ ഗർഭിണികൾ ആരംഭത്തിൽ പപ്പായ കഴിക്കുന്ന ശീലം മാറ്റണം .പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ജനതിക വൈകല്യങ്ങൾ ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു .Read mor...
0 Comments