ദുൽഖറിന് ബോളിവുഡിൽ ഇമ്രാൻ ഹാഷ്മിയുടെ നായിക
മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്നാണ് തന്റേതായ ഇടം മലയാളത്തിൽ നേടിയെടുത്തത്. മലയാള സിനിമയുടെ ലിറ്റിൽ മെഗാ സ്റ്റാർ ആയ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിപ്പോൾ സത്യമായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാനില്‍ കൃതി കര്‍ബാണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുല്‍ഖറിനോടൊപ്പെ എത്തുന്നതിനായി Read mor....
0 Comments