പ്രണയം പാരയായി ഒടുവിൽ നിത്യാ മേനോന് പണികിട്ടി

പ്രണയം പാരയായി ഒടുവിൽ നിത്യാ മേനോന് പണികിട്ടി


യുവതാരങ്ങള്‍ക്കൊപ്പം തിളങ്ങുന്ന തെന്നിന്ത്യന്‍ നായികയാണ് നിത്യ മേനോന്‍. വിജയ് നായകനാകുന്ന മെറിസലില്‍ നായികയും നിത്യയാണ്. അഭിമുഖങ്ങളില്‍ സ്ഥിരം ചോദ്യം തന്റെ വിവാഹക്കാര്യമാണെന്ന് നിത്യ പറയുന്നു.തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നിത്യ പറയുന്നു.ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലെ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സില്‍ ഞാന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ Read mor...

Post a Comment

0 Comments