ATM-ലെ നോട്ടില്‍ പതിയിരിക്കുന്ന ഈ ചതി ശ്രദ്ധിക്കാതെ പോകരുത്.. എല്ലാവരും സൂക്ഷിക്കുക
നാമെല്ലാവരും ATM ഉപയോഗിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ATM ഉപയോഗിച്ച് പൈസ എടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചില്ല എങ്കില്‍ ചിലപ്പോള്‍ പൈസ നഷ്ടവും സമയ നഷ്ടവും ഒപ്പം മാന നഷ്ടവും ഉണ്ടാകും .ഈ പറഞ്ഞത് ഒന്നും അങ്ങ് വ്യക്തമായി മനസ്സിലായില്ല അല്ലേ ?താഴെ കാണുന്ന അനുഭവക്കുറിപ്പ് ഒന്ന് വ്യതമായി വായിച്ചു നോക്കുക ഒപ്പം കൂടെ ചേര്‍ത്തിരിക്കുന്ന ഫോട്ടോസ് കാണുക അപ്പോള്‍ കൃത്യമായി മനസ്സിലാകും കാര്യം എന്ത് എന്ന് ഞായറാഴ്ച രാവിലെയാണ് പാലാ ടൗൺ SBT ATM (Counter 2)ൽ നിന്നും 33000 രൂപാ പിൻവലിച്ചത്.16 രണ്ടായിരത്തിൻറെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ൽ എനിക്ക് പൂർണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ൽ നിന്ന് ആ നോട്ടുകൾ മുഴുവൻ count ചെയ്യാൻ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോൾ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെട്ടു Read mor...

0 Comments