നിങ്ങളുടെ കാറിനെ തകരാറിലാക്കുന്ന ഡ്രൈവിംഗ് ദുശീലങ്ങള്‍

നിങ്ങളുടെ കാറിനെ തകരാറിലാക്കുന്ന ഡ്രൈവിംഗ് ദുശീലങ്ങള്‍


വാഹനത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കൃത്യമായ മെയിന്‍റനന്‍സും സര്‍വ്വീസിംഗുമൊക്കെ മാത്രം മതിയെന്ന് കരുതുന്നവരാകും നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ ഇതു മാത്രം മതിയോ? അല്ലെന്നാണ് വാഹന വിദഗ്ദരും അനുഭവസ്ഥരുമൊക്കെ പറയുന്നത്. ഇതിനൊപ്പം നിങ്ങളുടെ ചില ഡ്രൈവിംഗ് ശീലങ്ങളെക്കൂടി ആശ്രയിച്ചാണ് കാറുകളുടെ ആയുസ് കൂടുന്നതും കുറയുന്നതും. ഡ്രൈവിംഗ് ദുശീലങ്ങളില്‍ പലതും നിങ്ങള്‍ക്ക് ലളിതമായി തോന്നിയേക്കാമെങ്കിലും അവയുടെ പരിണിതഫലം അത്ര ലളിതമല്ല. ഇതാ നിങ്ങളുടെ കാറിന്‍റെ ശരിക്കുമുള്ള ആയുസ് പകുതിയോ അതിലധികമോ ആയി കുറച്ചേക്കാവുന്ന തെറ്റായ ചില ഡ്രൈവിംഗ് ശീലങ്ങള്‍ പരിചയപ്പെടാം. 
 1. ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുക Read mor...

Post a Comment

0 Comments