തന്‍റെ ഭർത്താവിന്‍റെ ഡയറിയിൽ നിന്ന് പഠിപ്പിക്കുന്ന കുട്ടികളുടെ മോശമായ ചിത്രം കണ്ടവൾ തകർന്നു

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ” “ഇവളൊക്കെ മനുഷ്യജന്മം ആണോ ,ആ കുഞ്ഞിനെ പോലും ഓർത്തില്ലലോ അഴിഞ്ഞാട്ടക്കാരി ” ഓരോ ജല്പനങ്ങളും കാതിൽ വന്നു അടിക്കുമ്പോഴും മീര ചിരിക്കുവാർന്നു; നീതി നിഷേധിക്കപ്പെട്ട ഒരുപാടു ജന്മങ്ങൾ തനിക്കു മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തിൽ കോടതി മുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു .ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ,ആ വാശിയുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് .പ്രായം ഏതാണ്ട് മുപ്പത്തിയഞ്ചു കഴിഞ്ഞുണ്ടാകും,പക്ഷെ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കും .ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ ,നൂറു നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം . അവസാനം കോടതി മുറിയിൽ ആർത്തുഅട്ടഹസിച്ചു അര്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ,ഒരു പക്ഷെ അവളുടെ സംഗടങ്ങൾ ആകാം.ഭ്രാന്തി എന്നു മുദ്ര കുത്തി അവൾ ഇവിടെ എത്തിയിട്ടു ഇന്നേക്ക് ആഴ്ച ഒന്നു കഴിഞ്ഞു . ഭ്രാന്തിനെ ചികില്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷ തോന്നി, ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അത് കൊണ്ടാവും ;മാധ്യമങ്ങളിലെ സെൻസേഷണൽ ന്യൂസിലെ നായിക;അവളെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ഒരു ശ്രമം നടത്തി.അവൾ മീര , ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർത്തപ്പെട്ടവൾ ,അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ,ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ,ജാതകദോഷത്തിന്റെ പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം Read mor...

0 Comments