ആ നടി കാരണം ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ ലാൽ ജോസ് പറയുന്നു
മമ്മൂട്ടിയുടെ ദേഷ്യവും ഉത്തരവാദിത്തം നിറഞ്ഞ പെരുമാറ്റവും എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്. മലയാളികൾ അവരുടെ വലിയേട്ടന്റെ സ്ഥാനത്താണ് മമ്മൂട്ടിയെ പ്രതിഷ്ട്ടിച്ചിരിക്കുന്നതു. സിനിമയിൽ പെര്‍ഫെക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത താരം ചെറിയ രീതിയിലുള്ള തെറ്റുകള്‍ വരെ വളരെപ്പെട്ടെന്ന് കണ്ടെത്താറുണ്ട്. ലൊക്കേഷനില്‍ തന്റെ ഭാഗം മാത്രം വന്നു അഭിനയിച്ച് പോവുന്ന താരമല്ല മമ്മൂട്ടി. മറിച്ച് ചിത്രത്തിലെ മറ്റു കാര്യങ്ങളെക്കുറിച്ചൊക്കെ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത് പറയാൻ കാരണം ലൊക്കേഷനിലെ ചെറിയൊരു കൈയ്യബദ്ധത്തിന് മമ്മൂട്ടി ചീത്ത വിളിച്ച സംഭവത്തെക്കുറിച്ച് ലാല്‍ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് മമ്മൂട്ടി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ദേഷ്യം മാറുകയും ചെയ്യുമെന്നും ലാല്‍ ജോസ് പറയുന്നു. കമല്‍ സംവിധാനം ചെയ്ത മഴയത്തു മുന്‍പെയുടെ Read mor...

0 Comments