ആദ്യ ചിത്രം പാതിവഴിയിലാകാന്‍ കാരണം അന്നയും റസൂലും; സൗബിന്‍ പറയുന്നു

ആദ്യ ചിത്രം പാതിവഴിയിലാകാന്‍ കാരണം അന്നയും റസൂലും; സൗബിന്‍ പറയുന്നു


മലയാള സിനിമയില്‍ നടനായെത്തി സംവിധായക കുപ്പായമണിഞ്ഞ സൗബില്‍ പറക്കുന്നു. ദുല്‍ഖറിനൊപ്പമായിരുന്നു ആദ്യ ചിത്രം. അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം. സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായും ദുല്‍ഖര്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രമായിരുന്നു പറവ. എന്നാല്‍ പറവ സൗബിന്‍ സംവിധാന കുപ്പായമണിയുന്ന ആദ്യ ചിത്രമല്ല. അതിനെ പിന്നിലെ കഥയുമായി സൗബിന്‍. സൗബിന്‍ സിനിമയിലെത്തുന്നത് സഹ സംവിധായകനായായിരുന്നു. പിന്നീട് നടനായും മാറി. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലാണ് സൗബിന്‍ ആദ്യമായി മുഴുനീള വേഷത്തിലെത്തുന്നത്. ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച സൗബിന്റെ ആദ്യ ചിത്രം പറവയല്ല
Read mor...

Post a Comment

0 Comments