ലൈംഗിക ബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്നത് എന്തിന്?; കങ്കണയോട് സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യം

ലൈംഗിക ബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്നത് എന്തിന്?; കങ്കണയോട് സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യം


കങ്കണ റണാവത്ത് നായികയായി എത്തുന്ന ‘സിമ്രാന്‍’ എന്ന ചിത്രത്തിനെതിരെ വിചിത്ര വാദം ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡ്. അമിത ലൈംഗികതയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ പരാതി. പിന്നീട് ലൈംഗിക സീനുകളില്‍ ശബ്ദത്തിന്റെ ആവശ്യമില്ലെന്നായി. ഇതോടെ പത്തോളം സീനുകള്‍ക്ക് ബോര്‍ഡ് കത്രിക വെച്ചതായാണ് റിപ്പോര്‍ട്ട്. സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ ശബ്ദം തുടങ്ങിയവയാണ് പ്രധാനമായും വെട്ടി മാറ്റാന്‍ പറഞ്ഞത്. ലൈംഗിക ബന്ധത്തിനിടെ ശബ്ദങ്ങള്‍ സിനിമയില്‍ പതിവാണ്. പലപ്പോഴും ദൃശ്യങ്ങളേക്കാളേറെ ശബ്ദങ്ങള്‍ Read mor...

Post a Comment

0 Comments