മമ്മുട്ടിയുടെ സിനിമയിലേക്ക് വിളിച്ചാല്‍ റായി ലക്ഷ്മിയ്ക്ക് നഗ്നതയും ബിക്കിനിയും വേണ്ട, കാരണം എന്താ??
ബോളിവുഡില്‍ ഈ ദിവസങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് റായി ലക്ഷ്മിയാണ്. ലക്ഷ്മി നായികയായി അഭിനയിക്കുന്ന ജൂലി 2 വിന്റെ ട്രെയിലര്‍ കൊടുങ്കാറ്റ് പോലെയാണ് വൈറലായി മാറിയത്.മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ച റായി ലക്ഷ്മി കൂടുതലും മമ്മുട്ടിയുടെ നായികയായിരുന്നു. ഇനി അടുത്ത് വരാനിരിക്കുന്ന സിനിമയിലും മമ്മുക്കയുടെ നായികയാവാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.മമ്മുട്ടി സേതു കൂട്ടുകെട്ടില്‍ നിര്‍മ്മിക്കാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ റായി ലക്ഷ്മി നായികയാവുന്നതിനൊപ്പം അനു സിത്താരയും നായിക പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. Read more...

0 Comments