സിനിമയോടൊപ്പം അവനോടൊപ്പം! നാളെ റിലീസിനെത്തുന്ന ദിലീപ് ചിത്രത്തിന് പിന്തുണയുമായി പ്രമുഖര്‍
മലയാള സിനിമ നേരിടുന്ന വലിയൊരു പ്രതിസന്ധി നാളെ തിയറ്ററുകളിലേക്കെത്തുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ റിലീസാണ് നാളെ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടിയാണ് രാമലീല അനിശ്ചിതത്തിലായത്. അതിനിടെ സിനിമ റിലീസ് ചെയ്യുന്ന തിയറ്ററടക്കം കത്തിക്കും എന്ന് പറഞ്ഞ് പലരും രംഗത്ത് വന്നത് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരുന്നു. Read more....

0 Comments