മോഡലിംഗ് രംഗത്തുള്ളവരേക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരണവുമായി മെറീന മൈക്കിള്‍...

മോഡലിംഗ് രംഗത്തുള്ളവരേക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരണവുമായി മെറീന മൈക്കിള്‍...


ഇപ്പോഴിതാ മോഡല്‍ രംഗത്തുള്ളവരേക്കുറിച്ച് മെറീന മൈക്കിള്‍ വെളിപ്പെടുത്തിയത് എന്ന തരത്തില്‍ ഓണ്‍ലൈനില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുതയാണ് താരം. ഫേസ്ബുക്ക് ലൈവിലൂടെയാണ് മെറീന ഇക്കാര്യം വിശദീകരിക്കുന്നത്.താന്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളേക്കുറിച്ച് മോശമായി സംസാരിച്ചു എന്ന തരത്തില്‍ ഓണ്‍ലൈന്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതെന്ന് മെറീന. താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.
 Read more...

Post a Comment

0 Comments