എന്ത് തരാമെന്ന് പറഞ്ഞാലും തന്നെ ആ പണിക്ക് കിട്ടില്ല ; നടി മഡോണ
പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യില്‍ ആകെമാനം ശ്രദ്ധിക്കപ്പെട്ട താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമം ഹിറ്റായതോടെ തമിഴിലും തെലുങ്കിലും മഡോണ തിരക്കേറിയ താരമാണ്. തെന്നിന്ത്യന്‍ ഭാഷകളില്ലൊം ശ്രദ്ധേയയായെങ്കിലും വേഷത്തിന് വേണ്ടി തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കില്ലെന്ന പക്ഷക്കാരിയാണ് മഡോണ. വേഷത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് മഡോണ. അതിനി എത്ര പണം തന്നാലും താരം തയ്യാറല്ല. ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയാറുണ്ട്. ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും പറ്റില്ല. ക്യാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെ അഭിനയിച്ചാലും. എന്നാല്‍ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും താരം വ്യക്തമാക്കി. ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന പല താരങ്ങളുമുണ്ട്. എന്നാല്‍ തനിക്ക് അതിന് താല്‍പ്പര്യമില്ല. ഗായിക കൂടിയായ നായികയാണ് മഡോണ. Read mor..

0 Comments