ഇങ്ങനെ ഒറ്റസെൽഫി എടുക്കൂ…. ക്യാൻസർ ഉണ്ടോ എന്നു തിരിച്ചറിയാം
സെല്‍ഫി എടുക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മറ്റൊന്നുമല്ല സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ഒരു വലിയ ലക്ഷണമാണ് മഞ്ഞപ്പിത്തം. മഞ്ഞപിത്തം ഉള്ളവരിലാകട്ടെ ത്വക്കിലും കണ്ണിലും മഞ്ഞനിറം വ്യാപിച്ചിരിക്കുന്നതായി കാണാം. ഈ മഞ്ഞ നിറം കണ്ടെത്തുകയാണ് ഈ സാങ്കേതിക വിദ്യയിലൂടെ Read mor...
0 Comments