മലയാള സിനിമയില്‍ നിന്ന് കുറച്ചുകാലമായി വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങന്നതായി റിപ്പോര്‍ട്ട്. കേരളത്തിലല്ല, ആന്ധ്രയിലാണ് വാണി രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയാണ് വാണിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. തെലുങ്ക് രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡായ റോജയെ എതിരിടുകയെന്ന ജോലിയാണ് വാണിക്ക് ചന്ദ്രബാബു നായിഡു നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് വാണി Read mor....
0 Comments