ഓഡിഷനില്‍ പങ്കെടുത്തിരുന്നു; പക്ഷെ സൗബിന്‍ ഒഴിവാക്കി


ഓഡിഷനില്‍ പങ്കെടുത്തിരുന്നു; പക്ഷെ സൗബിന്‍ ഒഴിവാക്കി’: അനു സിതാര പറയുന്നു 

സൗബിന്റെ ‘പറവ’യില്‍ അഭിനയിക്കാനായി താനും ഓഡീഷനില്‍ പങ്കെടുത്തിരുന്നെന്ന് നടി അനു സിതാര. പക്ഷെ തനിക്ക് അവസരം ലഭിച്ചില്ലെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും അനു പറഞ്ഞു.അനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”പറവ ഒറ്റവാക്കില്‍ ഗംഭീരം…എല്ലാവരും തകര്‍ത്തു… DQ ??????.. ‘പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് …ഒരു വര്‍ഷം മുന്‍പ് ഞാനും പറവ ഓഡിഷന്‍ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല???? .. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ട് ..എന്നാലുമെന്റെ സൗബിന്‍ ചേട്ട സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തു Read mor...

Post a Comment

0 Comments