തലയിലെ പേനിനെ തുരത്താം ഒറ്റ രാത്രി കൊണ്ട്
നല്ലൊരു ശതമാനം കുട്ടികളെയും മുതിര്‍ന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു വലിയ പ്രശ്നം ആണ് .തലയില്‍ ഉണ്ടാകുന്ന പേന്‍ ശല്യം.കെമിക്കലുകള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തലയിലെ പേനിനനെ ഒഴിവാക്കാന്‍ കഴിയും എങ്കിലും അത് പിന്നീടു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും .പ്രകൃതിദത്തമായ വഴികള്‍ ആണ് എപ്പോഴും നല്ലത് .പേനിനെ തുരത്തുന്ന കാര്യത്തിലും അങ്ങനെ തന്നെ . പേനിനെ മുഴുവനായും പിന്നീടു വരാത്ത രീതിയില്‍ ഒഴിവാക്കാനും തലമുടിയുടെ ആരോഗ്യം നിലനിര്‍ത്തുവാനും തികച്ചും പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .താഴെ കൊടുത്തിരിക്കുന്ന Read mor...
0 Comments