ചൈന പേടിക്കണം; ലോകത്തിലെ മികച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി ഇനി ഇന്ത്യയ്ക്ക് സ്വന്തം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ ചൈനയെ നേരിടാന്‍ പുതിയ അന്തര്‍വാഹിനി പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്.
കടലിനടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി കപ്പല്‍നിര്‍മ്മാതാക്കളായ മസഗോണ്‍ ഡോക് ആണ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്നRead mor...
0 Comments