പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന പറഞ്ഞു


മമ്മൂട്ടി സാര്‍ അന്നത്തേക്കാള്‍ ചെറുപ്പമായിരിക്കുന്നു; പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന പറഞ്ഞു



പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു.’കത്രീന ഇതു പറഞ്ഞപ്പോള്‍ മമ്മൂട്ടി നിറഞ്ഞു ചിരിച്ചു. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയില്‍ 2006ലാണ് ബോളിവുഡ് സുന്ദരിയായ കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. 11 വര്‍ഷം മുന്‍പ്. കത്രീന പിന്നീട് ബോളിവുഡില്‍ തിരക്കേറിയ താരമായി. അതോടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അപൂര്‍വ സാന്നിധ്യമായി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിനു എത്തിയതായിരുന്നു കത്രീന കെയ്ഫ്. മമ്മൂട്ടി വരുന്നുണ്ടെന്ന കാര്യം കത്രീനയോടു പറഞ്ഞിരുന്നില്ല. മമ്മൂട്ടി കയറി വന്നതും കത്രീന ഓടി വന്നു. 11 വര്‍ഷത്തിനു ശേഷമാണു കാണുന്നതെന്നു കത്രീനയാണു Read mor....

Post a Comment

0 Comments