മലയാളി നഴ്‌സിനെ സൗദിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലയാളി നഴ്‌സിനെ സൗദിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സൗദി അറേബ്യ: മലയാളി നഴ്‌സിനെ സൗദി അറേബ്യയിലെ വാസസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളം അയിനുമാക്കല്‍ കോലത്തേല്‍ മത്തായിയുടെ (ബാബു) മകള്‍ ജിന്‍സി (25) മരിച്ചത്. അല്‍ഖസീം പ്രവിശ്യയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജിന്‍സിയെ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ 10 മണിവരെ ജിന്‍സി സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടുംRead mor...

Post a Comment

0 Comments