ഒരു ദിവസം ഭാര്യ വീട്ടിൽ ഇല്ലാതിരുന്നാൽ സംഭവിക്കുന്നത് ചെറുപ്പക്കാരന്റെ കുറിപ്പ് വൈറൽ ആവുന്നു

ഒരു ദിവസം ഭാര്യ വീട്ടിൽ ഇല്ലാതിരുന്നാൽ സംഭവിക്കുന്നത് ചെറുപ്പക്കാരന്റെ കുറിപ്പ് വൈറൽ ആവുന്നു

ഭാര്യ എപ്പോഴെങ്കിലും ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടിൽ വിരുന്നുപോവുമ്പോ ആദ്യമൊക്കെ ഒട്ടുമിക്ക പുരുഷൻമാരെപോലെ എനിക്കും അതൊരു രസമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഹോട്ടലിൽ നിന്നും കഴിക്കാം തോന്നിയ സമയത്ത് വീട്ടിലേക്കു വരാം അരി വേണ്ട പാൽ വേണ്ട പച്ചക്കറി വേണ്ട പരാതിയില്ല പരിഭവങ്ങളില്ല കണ്ണീർ സീരിയലുകളില്ല. ഇഷ്ടമുള്ള ചാനൽ കാണാം റിമോട്ടിനു വേണ്ടിയുള്ള അടിയില്ല. ഫേസ്ബുക്കും വാട്ട്സപ്പും യഥേഷ്ടം ഉപയോഗിക്കാം. ആരും അറിയാതെ രണ്ടെണ്ണം രാജാവിനെ പോലെ വീട്ടിലിരുന്നടിക്കാം ഇങ്ങനെ ഒരുപാടുണ്ട് പറയാൻ… കഴിഞ്ഞ ദിവസം ബിസിനസ്സ് ആവശ്യത്തിനായ് ഞാൻ മധുര വരെ പോയിരുന്ന സമയത്താണ് അവൾ വിളിച്ചത് അച്ഛൻ വന്നിട്ടുണ്ടന്നും പൊയ്ക്കോട്ടേന്നും ചോദിച്ചു. സംസാരത്തിൽ ഒരു കൃത്രിമ ഗൗരവം വരുത്തി ആദ്യമൊന്ന് എതിർത്തു പിന്നെ സമ്മതിച്ചു…രാത്രിയാണ് ഞാൻ വീടെത്തിയത്Read mor..

Post a Comment

0 Comments