ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധം നഷ്ടമായിരുന്നില്ല; ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്വാസ തടസമുണ്ടായിരുന്നുവെങ്കിലും തലൈവിക്ക് സംസാരിക്കന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്. ന്യുമോണിയ ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ജയലളിതയ്ക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് രക്ത സമ്മര്‍ദവും പ്രമേഹവും വര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 22ാം തിയതി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.Read mor...

0 Comments