ഞാന്‍ മരിക്കുമ്പോള്‍ അവളെ അറിയിക്കണം’: ഭാര്യ പിരിഞ്ഞ് പോയതില്‍ മനം നൊന്ത് വളര്‍ത്തുന്ന പാമ്പിനെ കൊണ്ട്
വിരലില്‍ കൊത്തിച്ചു
പ്രണയം മനുഷ്യരെ അന്ധര്‍ ആക്കുന്നു എന്ന് നാം കേട്ടിട്ടുണ്ട്.നീ ഇല്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ ആവില്ല എന്നോകെ പല കാമുകീ കാമുകന്മാര്‍ പ്രണയിക്കുമ്പോള്‍ പറയാറുണ്ട്.എന്നാല്‍ ഇവയെ എല്ലാത്തിനെയും സത്യമാക്കി ഇരിക്കുകയാണ് വിചിത്രമായ ഒരു മരണം കൈ വരിച്ചു ഒരു യുവാവ് .തന്റെ ഭാര്യ പിണങ്ങി പോയതില്‍ മനം നൊന്താണ് ഇയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്തതെന്ന് മരിക്കുന്നതിനു മുമ്പുള്ള അയാളുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ നിന്നും വ്യക്തമാണ് . ഇക്കാലത്തു മിക്ക പേരും സ്വാര്‍ത്ഥ ചിന്താഗതിക്കാര്‍ ആണെന്ന് നാം പറയുമ്പോള്‍ ഇങ്ങനെയും കുറച്ചു പേര് ഭൂമിയില്‍ ജീവിക്കുന്നു എന്ന് നമുക്ക് ഈ യുവാവ് കാണിച്ചു തന്നിരിക്കുകയാണ് .നഷ്ടപ്പെട്ട പ്രണയത്തിനു വേണ്ടി സ്വന്തം ജീവന്‍ ത്യജിച്ചിരിക്കുകയാണ് ഈ യുവാവ് .റഷ്യയില്‍ താമസിക്കുന്ന അര്‍ലാന്‍ വലീവ് എന്നാ മുപ്പത്തി ഒന്ന് വയസുകാരന്‍ ആണ് മനം നൊന്തു അതി വിചിതരമായ രീതിയില്‍ ആത്മഹത്യ ചെയ്തത് .തന്റെ മരണം ലൈവായി പ്രദര്‍ശിപ്പിച്ചു ഈ യുവാവ് .
Read mor...

0 Comments