രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം

രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു 

വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ബീനാ പോള്‍, സയനോര, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വനിതാ സംഘടന കൂടെയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.Read mor...

Post a Comment

0 Comments