മമ്മൂക്ക വിളിച്ചു സംസാരിച്ചു; ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി:ലിച്ചി
എന്നാല്‍ ലിച്ചിയെ പിന്തുണച്ച് സാക്ഷാല്‍ മമ്മൂട്ടി തന്നെ രംഗത്തെത്തി. ലിച്ചിയെ മമ്മൂട്ടി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. മമ്മൂക്ക വിളിച്ച കാര്യം ലിച്ചി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മമ്മൂട്ടിയോട് സംസാരിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസിന് ശേഷം നായികയായി അഭിനയിക്കാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂട്ടിയോടൊപ്പമായിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയ അവസരത്തിലാണ് വെളിപാടിന്റെ പുസ്തകത്തിലെത്തിയത്. ഉടന്‍ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് താനെന്നും അന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലിച്ചിയുടെ കുറിപ്പ്: Read mor...

0 Comments