സംസ്ഥാനങ്ങളില്‍ പോലീസിനെ ആധുനികവത്കരിക്കാന്‍ 25000 കോടി

സംസ്ഥാനങ്ങളില്‍ പോലീസിനെ ആധുനികവത്കരിക്കാന്‍ 25000 കോടി


ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിനായി 25000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം. സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. Read mor...

Post a Comment

0 Comments