ബിജു മേനോന് ഒരുപാട് സ്കോപ്പുള്ള ഏരിയട്ടാ .. കാണാം ഷെ‍ര്‍ലക് ടോംസ് ട്രെയിലർ








രക്ഷാധികാരി ബൈജുവിന്റെ വൻ വിജയത്തിന് ശേഷം ബിജു മേനോന്‍ നായകനാകുന്ന "ഷെ‍ര്‍ലക് ടോംസ്" റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബാഹുബലി2വിനു ശേഷം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഒരുക്കുന്ന മുഴുനീള കോമഡി എന്‍റര്‍ടെയ്നറാണ് ഷെ‍ര്‍ലക് ടോംസ്. നജീം കോയും സച്ചിയും ഷാഫിയും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റെയാണ് സംഗീതം, കല സുജിത് രാഘവും, ക്യാമറ ആല്‍ബിയും, എഡിറ്റിംഗ് സാജനും നിര്‍വ്വഹിക്കും
Read mor....



Post a Comment

0 Comments