മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഈ വില്ലനെ തടയാനുള്ള മാര്‍ഗങ്ങള്‍ അറിയാം
യൂറിക് ആസിഡ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ വില്ലന്‍ തന്നെയാണ് .സൂക്ഷിച്ചില്ലെങ്കില്‍ ഈ വില്ലന്റെ ഉപദ്രവം കാരണം ശരിക്കും ബുദ്ധിമുട്ടും . ജീവിത ശൈലിയിലെ മാറ്റം കൊണ്ടും ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും വ്യായാമക്കുറവ് കൊണ്ടും യുവാക്കളടക്കമുള്ളവരില്‍ സര്‍വസാധാരണയായി ഇന്ന് കണ്ട് വരുന്ന രോഗമാണ് യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കണം. കിഡ്‌നിക്കുണ്ടാകുന്ന ഏതെങ്കിലും തകരാര്‍ മൂലവും, നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും
Read mor....

0 Comments