ഇത് ട്രാക്ടര്‍ സ്റ്റണ്ട്; വാഹന പ്രേമികളെ അതിശയിപ്പിച്ച് പഞ്ചാബ് സ്വദേശിയായ യുവാവ്
കാര്‍ സ്റ്റണ്ടും ബൈക്ക് സ്റ്റണ്ടുകളും കണ്ട് ശീലിച്ചവര്‍ക്ക് അതിശയകരമായ കാഴ്ച്ച പകര്‍ന്ന് പഞ്ചാബ് സ്വദേശിയായ യുവാവ്. ട്രാക്ടറോടിക്കുന്നതില്‍ ഹരം കണ്ടെത്തിയ ഇദ്ദേഹം ട്രാക്ടറില്‍ത്തന്നെയാണ് അഭ്യാസങ്ങള്‍ കാഴ്ച്ചവയ്ക്കുന്നതും. അന്താരാഷ്ട്ര മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ കഴിവിനെ പ്രാധാന്യത്തോടെ നോക്കിക്കാണുന്നു. ഗാജി ബന്‍സ്‌റ എന്ന 21 വയസുകാരനാണ് വാര്‍ത്താതാരം. ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ബൈക്കില്‍ അഭ്യാസം കാണിക്കണമെന്ന ആഗ്രഹം ബന്‍സ്‌റ ഉപേക്ഷിച്ചത്. എന്നാല്‍ തനിക്ക് ലഭ്യമായ വാഹനം ഉ... Read more...

0 Comments