ഇത് ടാറ്റ്‌ബോയ് ഹോള്‍ഡന്‍; കണ്ണിലും ലൈംഗികാവയവത്തിലുമുള്‍പ്പെടെ ശരീരത്തിന്റെ 90 ശതമാനവും ടാറ്റൂ ചെയ്ത ‘പച്ചമനുഷ്യന്‍’


ഇത് ടാറ്റ്‌ബോയ് ഹോള്‍ഡന്‍; കണ്ണിലും ലൈംഗികാവയവത്തിലുമുള്‍പ്പെടെ ശരീരത്തിന്റെ 90 ശതമാനവും ടാറ്റൂ ചെയ്ത ‘പച്ചമനുഷ്യന്‍


ടാറ്റൂ ചെയ്യുക അഥവാ പച്ചകുത്തുന്നത് ലോകമെമ്പാടുമുള്ള ആളുകളുടെ ഇടയില്‍ വ്യാപകമായ ഒരു കലാപരിപാടിയാണ്. പല രീതിയില്‍ ഇത് ചെയ്യാമെങ്കിലും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ‘പെര്‍മനെന്റ്’ ആയ, എന്നെന്നും നിലനില്‍ക്കുന്ന രീതിയാണ് ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും പച്ചകുത്തിയവര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ മിക്കപ്പോഴും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ചിടാറുണ്ട്. എന്നാല്‍ ടാറ്റ്‌ബോയ് ഹോള്‍ഡന്‍ എന്ന വ്യക്തി ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിക്കുന്നത് ശരീരത്തിന്റെ 90 ശതമാനവും പച്ചകുത്തിക്കൊണ്ടാണ്. ഏകദേശം ശരീരം മുഴുവന്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ചിത്രരൂപങ്ങളും ആകൃതിയും വരച്ചിരിക്കുന്നതിനാല്‍ കലാപരമായ കാര്യങ്ങള്‍കൊണ്ട് വിട്ടുപോയ ഒരു 10% ഭാഗം മഷി ഇല്ലാത്തതായി ശരീരത്തിലുണ്ട്. കണ്ണും, കണ്‍പോളയും ലൈംഗിക അവയവവും പോലും ടാറ്റൂ ഇല്ലാത്തതായില്ല. 50 ലക്ഷത്തോളം രൂപയും പച്ചകുത്തലിനായി ഹോള്‍ഡന്‍ പൊടിച്ചു.... Read more ....

Post a Comment

0 Comments