പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും ചെയ്യരുതാത്തതും. Dr. Shimna Azyz, Dr. Deepu Sadasivan, Dr. Doc Jamal, Dr. Jim Jacob Roy, Dr. Jinesh PS എന്നിവർ ചേർന്നെഴുതിയത്. രാവിരുട്ടുമ്പോഴും ചാറ്റൽ മഴ കഴിഞ്ഞ് ഈയാംപാറ്റകൾ പൊടിഞ്ഞ് തുടങ്ങുമ്പോഴും പഴമക്കാർ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് പറയും. “പാമ്പ്” എന്ന വാക്കുപയോഗിക്കാൻ പോലും ഭയമാണ് മിക്കവർക്കും. അപസർപ്പക കഥകളുംം പ്രേതസിനിമകളും ഭയപ്പെടുത്തി വെച്ചിരിക്കുന്നത് പുറമേ. എന്തിനാണ് പാമ്പുകളെ ഭയപ്പെടുന്നത്, എന്താണ് ഈ ജീവിയുടെ പ്രത്യേകത എന്നെല്ലാം പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും നമ്മുടെ അകാരണമായ ഭീതിയുടെ അർത്‌ഥമില്ലായ്‌മ. ഉരഗ വർഗത്തിൽപ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ് പാമ്പുകൾ. പാമ്പുകളെ ഭീതിസ്വപ്‌നമാക്കുന്ന വിഷം പ്രധാനമായും അവയ്‌ക്ക് ഇരയെ
Read mor....
0 Comments