ആശുപത്രിയിൽ പോകാതെ ഹൃദയാരോഗ്യം ഉറപ്പാക്കാം ; വീട്ടിലിരുന്ന് തന്നെ


ആശുപത്രിയിൽ പോകാതെ ഹൃദയാരോഗ്യം ഉറപ്പാക്കാം ; വീട്ടിലിരുന്ന് തന്നെ










ഭ്രൂണാവസ്ഥയിൽ തുടങ്ങി ഒരു മനുഷ്യന്റെ മരണം വരെ പ്രവർത്തിക്കുന്ന ഒരേ ഒരു ആന്തരിക അവയവമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ ആരോഗ്യമാണ് ഒരാളുടെ പൊതുവായ ആരോഗ്യത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വർത്തമാനകാല ജീവിത സാഹചര്യങ്ങളും മാറിയ ഭക്ഷണ രീതികളും, പുകവലിയും അമിത മദ്യപാനവും പോലുള്ള ദുശീലങ്ങളും വേഗത്തിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ ക്ഷയിപ്പിക്കുന്ന ഘടകങ്ങളാണ് . ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും തോത് ക്രമാതീതമായി വർദ്ധിച്ച ഇന്നത്തെ സാഹചര്യത്തിൽ ഓരോരുത്തരും നിർബന്ധമായും അറിയേണ്ട ഒന്നാണ് തങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ സ്ഥിതി. പല പരിശോധനകളും
Read mor...

Post a Comment

0 Comments