ഗ്‌ളാമറസാകുമോ; ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമോ, നയം വ്യക്തമാക്കി മഡോണ

ഗ്‌ളാമറസാകുമോ; ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമോ, നയം വ്യക്തമാക്കി മഡോണ


പാട്ട് പാടി പതിയെ സ്‌ക്രീനിലെത്തി പിന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായി മാറി അങ്ങനെയുള്ള വിശേഷമാകും മഡോണ സെബാസ്റ്റിയന് ചേരുക. പ്രേമം ഹിറ്റായതോടെ ദക്ഷിണ ഇന്ത്യയിലെ തിരക്കേറിയ താരമായി മഡോണ മാറി.മലയാള സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കടുത്ത നിലപാടുകള്‍ എടുക്കാറുള്ള നായികമാര്‍ അതിര്‍ത്തി കടക്കുന്നതോടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയാണ് പതിവ് . എന്നാല്‍ താന്‍ അത്തരക്കാരിയല്ലെന്നാണ് മഡോണ പറയുന്നത്. എത്ര പണം തന്നാലും വേഷത്തിന് വേണ്ടി ഒരു വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറല്ലത്രെ, ഗ്ലാമര്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരോട് ആദ്യമെ തന്റെ നയം വ്യക്തമാക്കാറുണ്ടത്രെ.Read mor....

Post a Comment

0 Comments