അപമാനിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയാല്‍ കേസെടുക്കുകയാണോ വേണ്ടത്? വിമര്‍ശനവുമായി ഹൈക്കോടതി; ഡ്രൈവര്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുത്
കൊച്ചി: എറണാകുളത്ത് യുവതികളുടെ മര്‍ദനമേറ്റ യുബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയാല്‍ കേസെടുക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. ഡ്രൈവര്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.Read mor...

0 Comments