ജ്യൂസെന്ന് കരുതി കുടിച്ചത് സല്‍ഫ്യൂരിക് ആസിഡ്; ജന്മദിനാഘോഷത്തിനിടെ കുരുന്നുകള്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു; ജ്യൂസാണെന്നു കരുതി സല്‍ഫ്യൂരിക്ക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണ അന്ത്യം. ജന്മദിനാഘോഷത്തിനിടെ ആയിരുന്നു മരണം സംഭവിച്ചത്. ആഘോഷത്തിനിടെ അബദ്ധത്തില്‍ കുട്ടികള്‍ ആസിഡ് കുടിക്കുകയായിരുന്നു. സഹില്‍ ശങ്കര്‍, ആര്യന്‍ സിംഗ് എന്നീ എട്ടും, ഒമ്പതും വയസ് പ്രായമുള്ളവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ശീതളപാനീയമാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ച കുപ്പിയില്‍ നിന്നും സര്‍ഫ്യൂരിക് ആസിഡ് ഇരുവരും കുടിക്കുകയായിരുന്നു. ബംഗളൂരുവിലെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം.Read mor...

0 Comments