പ്രസവ സമയത്ത് ഡോക്ടര്‍മാര് പോലും സ്ത്രീകളോട് പറയാത്ത രഹസ്യം

പ്രസവ സമയത്ത് ഡോക്ടര്‍മാര് പോലും സ്ത്രീകളോട് പറയാത്ത രഹസ്യം

എന്നാല്‍ ഗര്‍ഭിണികളോട് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ ഉണ്ട്. പ്രസവിക്കുമ്പോള്‍ ലേബര്‍ റൂമില്‍ വെച്ച് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളെപ്പറ്റി കൃത്യമായ അറിവുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.പ്രസവത്തിനു മുന്‍പ് ഒരിക്കലും കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനെപ്പറ്റി അമ്മമാര്‍ ചിന്തിക്കുകയില്ല. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പല ബുദ്ധിമുട്ടുകളും അമ്മമാര്‍ അനുഭവിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ പോലും ഒന്നും പറയാറില്ല എന്നതാണ് സത്യം Read mor...

Post a Comment

0 Comments