എനിക്ക് വിവാഹജീവിതം രണ്ടു തവണ നഷ്ടപ്പെട്ടു: ശാന്തി കൃഷ്ണ

എനിക്ക് വിവാഹജീവിതം രണ്ടു തവണ നഷ്ടപ്പെട്ടു: ശാന്തി കൃഷ്ണ

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശാന്തി കൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ താരത്തിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. നടന്‍ ശ്രീനാഥിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട്ടു നിന്ന ശാന്തി കൃഷ്ണ പിന്നീട് ശ്രീനാഥുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. പിന്നീട് മറ്റൊരു വ്യവസായിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും നിലനിന്നില്ല. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി കൃഷ്ണ തന്റെ പാളിച്ചകളെ കുറിച്ച് തുറന്ന് പറഞ്ഞു. ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധാരാളം തെറ്റുപറ്റി എന്നു ശാന്തി കൃഷ്ണ പറഞ്ഞു. Read mor...

Post a Comment

0 Comments