മത്സ്യബന്ധനത്തിന് കടലില്‍ മുങ്ങിയ ഇയാള്‍ തിരികെ വന്നപ്പോള്‍ കണ്ടത് ബലൂണ്‍ പോലെ വീര്‍ത്ത ശരീരം
ബലൂൺ പോലെ വീർത്ത ശരീരവും ആയി പെറു സ്വദേശി -അലജാൻഡ്രോ റമോസ് എന്ന മത്സ്യ തൊഴിലാളി ആണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ നേരിടുന്നത് .പെറു മത്സ്യ ബന്ധനത്തിനായി കടലിൽ മുങ്ങി തിരികെ കയറിയപ്പോൾ ശരീരം മുഴുവൻ ഒരു ബലൂണിനു സമാന്തരം ആയി വേർതിരിക്കുന്ന അവസ്ഥയിൽ ആണ് കാണാൻ സാധിച്ചത് .
ഒരു നാട് മുഴുവൻ നെടു വീർപ്പിടുകയാണ് ഈ മത്സയ് തൊഴിലാളിയുടെ വിഷമത്തിൽ .ഡീ കംപ്രഷൻ സിക്നസ് എന്ന ഈ രോഗാവസ്ഥ രക്തത്തിൽ നൈട്രജൻ കലരുമ്പോൾ സംഭവിക്കുന്നതാണ് .ഈ രോഗാവസ്ഥയിൽ ശരീര ഭാഗങ്ങൾ ബലൂൺ പോലെ വീർക്കും .മരണം വരെ സംഭവിക്കാവുന്ന ഒരു അസുഖം ആണിത് Read mor...
0 Comments