ഒടിയന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ 25 ദിവസം

ഒടിയന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ 25 ദിവസം
ഓഗസ്റ്റ് 24 ന് വാരണാസിയിലാണ് ഒടിയന്റെ ഷൂട്ട്‌ തുടങ്ങിയത്, വാരണാസിയിലെ ഷൂട്ട്‌ കഴിഞ്ഞു സെപ്റ്റംബർ മാസം തുടക്കമാണ് കേരളത്തിലെ ഷൂട്ടിങ്ങിനായി ഒടിയൻ ടീം കേരളത്തിലെത്തിയത്. പാലക്കാട്‌ മേച്ചേരിയിൽ ഒരു വമ്പൻ സെറ്റിൽ ചിത്രത്തിന്റെ ഷൂട്ട്‌ ഏതാണ്ട് ഒരു മാസത്തോളം നടന്നിരുന്നു. ഇപ്പോളിതാ ഒടിയന്റെ ക്ലൈമാക്സ്‌ രംഗങ്ങൾക്ക് വേണ്ടിയുള്ള ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ് Read mor...

Post a Comment

0 Comments