രാമലീലയുടെ ബഹിഷ്കരണം ഒരു ചതിക്കുഴിയാണ്; ബി ഉണ്ണികൃഷ്ണൻ
രാമലീല കാണണമോ, അതോ ബഹിഷ്ക്കരിക്കണാമോ? സാമൂഹ്യമാധ്യമങ്ങളിലെങ്ങും ഇരമ്പുന്ന ചോദ്യം ഇതാണ്. സത്യത്തിൽ ഈ കാണൽ/ ബഹിഷ്ക്കരിക്കൽ എന്ന ദ്വന്ദ്വം ഒരു ചതിക്കുഴിയാണ്. ചോദ്യം ചെയ്യേണ്ടത് ഈ വിപരീതതയുടയുക്തിരാഹിത്യത്തേയാണ്. ദിലീപ് എന്ന കുറ്റാരോപിതനെതിരെ നിയമം അതിന്റെ സങ്കീർണ്ണവും ദുഷ്ക്കരവുമായ വഴികളിലൂടെ ഏറെ മുന്നോട്ട് പോയിരിക്കുന്നു; നാലുതവണ തുടർച്ചയായി ജാമ്യാപേക്ഷ തിരസ്ക്കരിക്കപെട്ട്, ആലുവാ സബ്‌ജയിലിൽ കഴിയുകയാണ് ആ നടൻ/ താരം. ഈ ജാമ്യാപേക്ഷകളുടെ വാദപ്രതിവാദങ്ങളിലൊന്നും ദിലീപിന്റെ 'ജനപ്രീതി' ഒരു ഘടകമായി ആരും ഉയർത്തി കാട്ടിയിട്ടില്ല; കോടതി പരാമർശ്ശിച്ചതുപോലും ദിലീപിന്റെ 'സിനിമാവ്യ... Read more ....

0 Comments