ബാലികാശ്രമത്തിലെ അന്തേവാസികളെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു

ബാലികാശ്രമത്തിലെ അന്തേവാസികളെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു

ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ വക ബാലികാശ്രമത്തിലെ മൂന്നു ജീവനക്കാരാണ് പിടിയിലായത്. അന്തേവാസികളായ പെണ്‍കുട്ടികളെ അത്താഴത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ജീവനക്കാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു. 11നും 18നും മധ്യേ പ്രായമുള്ള ആറ് പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്.പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത് ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിനിടെ പീഡനവിവരം പെണ്‍കുട്ടികള്‍ പുറത്തുപറയുകയായിരുന്നു. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റുളളവര്‍ പിന്നാലെ പരാതിയുമായെത്തി. അത്താഴത്തിന് ശേഷം പെട്ടെന്ന് ഉറക്കംവരുമായിരുന്നെന്നും. രാവിലെ വൈകിയാണ് എഴുന്നേല്‍ക്കുന്നതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. രാത്രി എന്തോ സംഭവിച്ചതായി തങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. Read mor....

Post a Comment

0 Comments