ഭര്‍ത്താവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്ക് കൂട്ടിന് മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുത്;
ഭര്‍ത്താവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്ക് കൂട്ടിന് മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുത്; രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ വാക്കുകള്‍ വൈറലാകുന്നു ലൈംഗീകതയുടെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ അര്‍ത്ഥവത്തായ കുറിപ്പ് വൈറലാകുന്നു. കല ഷിബുവിന്റെ ഫേസ്ബുക്ക് പോസാറ്റിന്റെ പൂര്‍ണരൂപം: അടുത്തറിയാവുന്ന ഒരു പെൺകുട്ടി രാവിലെ രണ്ടു പൊടി കുഞ്ഞുങ്ങളുമായി വീട്ടിലെത്തി. കുറച്ചു ശാരീരിക അസ്വസ്ഥകളോടെ ഇരിക്ക്കായിരുന്നു ഞാനും.. ആ മുഖഭാവം ,ചേച്ചി എനിക്ക് വേണ്ടി കുറച്ചു സമയം തരാമോ എന്ന ചോദ്യം.. എന്തൊക്കെയോ കാര്യങ്ങൾ എനിക്കറിയാം പൂർണ്ണമായും അറിയുകയും ഇല്ല.. മൂന്ന് വർഷത്തിന് ശേഷം ഭാര്തതാവ് വന്ന് വിളിച്ചത് സ്നേഹിച്ചാണെന്നു തോന്നി..പക്ഷെ മറ്റെന്തോ ഗൂഢലക്ഷ്യം ആണ് ചേച്ചി.. കുഞ്ഞുങ്ങളെയും കൊന്നു ഞാൻ ഇല്ലാതാകും..’ നക്ഷത്രക്കണ്ണുള്ള ഒരു നാല് വയസ്സുകാരൻ കഥയറിയാതെ നോക്കി ചിരിക്കുന്നു.. അവന്റെ ചേച്ചി , ഒൻപതു വയസ്സ് കാരി പ്രായത്തിനു നിരക്കാത്ത കാര്യങ്ങൾ കേട്ട് Read mor....

0 Comments