കറ പിടിച്ചു മഞ്ഞ നിറമായ തലയിണ സിമ്പിളായി വെളുപ്പിക്കാം മിനിറ്റുകൾക്കുള്ളിൽ കണ്ടോളൂ
സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുകയും വിഷമിപ്പിക്കുകയും ചെയുന്ന ഒരു ജോലി ആണ് തുണി കഴുകുക എന്നത് .വളരെ കഷ്ടപ്പെട്ട് തുണി അലക്കിയ ശേഷം അതിലെ കറ അല്ലങ്കില്‍ ചെളി നല്ലപോലെ വൃത്തിയായില്ല എങ്കില്‍ അവരുടെ മുഖം വാടും ദേഷ്യവും സങ്കടവും വരും അലക്കാന്‍ ഇത്തിരി കഷ്ടപ്പെട്ടാലും തുണി നല്ലപോലെ വൃത്തിയായി എന്ന് കണ്ടാല്‍ അവര്‍ക്ക് ഒരു മാനസ്സിക സന്തോഷം ലഭിക്കുകയും ചെയും .സ്ത്രീകള്‍ കഴുകി വെളുപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന ഒരു വസ്തു ആയിരിക്കും തലയിണ .തലയിണ കവറില്‍ അല്ലങ്കില്‍ തലയിണയില്‍ പിടിച്ച എണ്ണ മയതോട് കൂടിയ മഞ്ഞ കളര്‍ വൃത്തിയാക്കുക എന്നത് ശ്രമകരം ആയ കാര്യവും പലരും പരാചയപ്പെടുന്ന കാര്യവും ആണ് . എന്നാല്‍ വളരെ എളുപ്പത്തില്‍ ഈ മഞ്ഞനിറം കഴുകി വൃത്തിയാക്കാന്‍ ചില എളുപ്പ വഴികള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .എങ്ങനെയാണു ചെയുക എന്ന് വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദം എന്ന് Read mor....

0 Comments