മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ഖാന്‍; പക്ഷെ ഭയവും ആശങ്കയുമുണ്ട്; കാര്യകാരണങ്ങള്‍ വിവരിച്ച് താരം രംഗത്ത്

മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ഖാന്‍; പക്ഷെ ഭയവും ആശങ്കയുമുണ്ട്; കാര്യകാരണങ്ങള്‍ വിവരിച്ച് താരം രംഗത്ത്

നിരവധി സിനിമകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ബോളിവുഡ് താരം ആമീര്‍ ഖാന്‍ തന്‍റെ സ്വപ്‍ന പദ്ധതി’മഹാഭാരത’മാണെന്ന് വ്യക്തമാക്കി. ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സ്വപ്‍ന പദ്ധതിയെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സ്വപ്ന പദ്ധതിയാണ് മഹാഭാരതമെങ്കിലും സിനിമ തുടങ്ങാന്‍ ആമീര്‍ ഖാന് പേടിയാണ്. തന്‍റെ ജീവിതത്തിലെ 20 വര്‍ഷങ്ങളെങ്കിലും സിനിമ ആവശ്യപ്പെടുമെന്നതാണ് കാരണം. ഏത് വേഷത്തിലെത്തും തന്‍റെ പ്രിയപ്പെട്ട കഥാപാത്രം കര്‍ണ്ണനാണ്. എന്നാല്‍ തന്‍റെ ശരീരഘടന അതിന് യോജിച്ചതല്ല.Read mor...

Post a Comment

0 Comments