ഹോട്ട്-ബ്രൈഡല്‍ ലുക്കിലെത്തിയ സമന്തയുടെ കൂടുതല്‍ ചിത്രങ്ങള്‍


ഹോട്ട്-ബ്രൈഡല്‍ ലുക്കിലെത്തിയ സമന്തയുടെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു








തെന്നിന്ത്യന്‍ സുന്ദരി സമന്തയും നടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഉള്‍പ്പെടെയുള്ള വമ്പന്‍ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി കാത്തിരിക്കുന്ന താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സമൂഹമാധ്യമത്തില്‍ മികച്ച വരവേല്‍പ്പും ലഭിച്ചു. ഇപ്പോള്‍ ട്രഡീഷണല്‍ വസ്ത്രം ധരിച്ച് ഹോട്ട് ലുക്കിലുള്ള സമന്തയുടെ കൂടുതല്‍ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. എല്ലാ ചിത്രങ്ങളും Read mor...

Post a Comment

0 Comments