പാലക്കാട് : കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം നമ്മൾ കാണുന്നു. പത്ര മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ പെരുകുകയാണ്. കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്. ഒന്ന് കണ്ണ് തെറ്റുമ്പോഴേക്കും എവിടേക്കാണ് നമ്മുടെ കുട്ടികൾ പോയ്മറയുന്നത്. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ തിരോധാനങ്ങളുടെ പിന്നിലെ കാരണം അന്വേഷിച്ചവർ ചെന്നെത്തുന്നത് അതി ഭീകരമായ ഒരു യാഥാർഥ്യത്തിലേക്കാണ്. കുട്ടികളെ തട്ടിയെടുത്ത് അംഗവൈകല്യങ്ങളും അന്ധതയും Read mor...
0 Comments