പേടിച്ചിരുന്ന എനിക്ക് മമ്മൂട്ടിയുടെ കോള്‍ വന്നതും സംസാരിച്ചതും എല്ലാം സ്വപ്‌നം പോലെ തോന്നുന്നു: ലിച്ചി

പേടിച്ചിരുന്ന എനിക്ക് മമ്മൂട്ടിയുടെ കോള്‍ വന്നതും സംസാരിച്ചതും എല്ലാം സ്വപ്‌നം പോലെ തോന്നുന്നു: ലിച്ചി

മമ്മൂട്ടി അച്ഛനായിക്കോട്ടെ എന്ന ലിച്ചിയുടെ തമാശരൂപേണയുള്ള പരാമര്‍ശനത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആക്രമണം ഏറ്റുവാങ്ങിയ ലിച്ചിയെ മമ്മൂട്ടി വിളിച്ചു. ഇക്കാര്യം അന്നാ രാജന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്. മമ്മൂക്ക തന്ന നേരിട്ടു വിളിച്ചതായും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നുമായിരുന്നു ലിച്ചിയുടെ കുറിപ്പ്. ലിച്ചിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം- Read mor....

Post a Comment

0 Comments