രാമലീല ഒരുപാടു പേരുടെ പ്രയത്നം; പ്രേക്ഷകര്‍ കാണട്ടെ , കാഴ്ചയുടെ നീതി പുലരട്ടെ
ദിലീപ് നായകനായ രാമലീലക്കെതിരെ ഒരു വശത്ത് പ്രതിഷേധം ശക്തമാകുന്പോള്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ മഞ്ജു വാര്യരും. ഒരു സിനിമയും ഒരാളുടേത് മാത്രമല്ലെന്നും രാമലീല പ്രേക്ഷകര്‍ കാണട്ടെയെന്നും അതുവഴി കാഴ്ചയുടെ നീതി പുലരട്ടെയെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ മാസം 28നാണ് രാമലീല തിയേറ്ററുകളിലെത്തുക. മഞ്ജു നായികയായ ഉദാഹരണം സുജാതയും അന്നേദിവസം തിയേറ്ററുകളിലെത്തും. അതുസംബന്ധിച്ച ഫെയ്സ്ബുക്ക് കുറിപ്പിലാണ് രാമലീലയെക്കുറിച്ചും മഞ്ജു നയം വ്യക്തമാക്കിയിരി ക്കുന്നത്. മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും
Read mor....
0 Comments